ശാരദ ടീച്ചറെ പോലെ ഒരു ‘അമ്മ ഉണ്ടെങ്കിൽ ആത്മഹത്യ ഉറപ്പ്, സിനിമയിൽ യക്ഷി ആണെങ്കിലും വിശാലാക്ഷി വിജയിച്ചത് അവിടെ; ‘അമ്മ അമ്മായിമ്മയിൽ ആരാണ് വില്ലത്തി?
മലയാളി കുടുംബങ്ങളിൽ മരുമകളും അമ്മായിയമ്മയും തമ്മിലുള്ള ബന്ധം പലപ്പോഴും സങ്കീർണ്ണവും എന്നാൽ വൈകാരികവുമാണ്. 'അമ്മ' എന്ന വാക്കിനോട് ചേർന്ന് നിൽക്കുന്ന ഒന്നാണെങ്കിലും, പലപ്പോഴും ഭർത്താവിന്റെ വീട്ടിലെത്തിയാൽ ഇവരുടെ ...








