പ്രശസ്ത ബാലസാഹിത്യകാരി സുമംഗല (ലീല അന്തർജനം) അന്തരിച്ചു
വടക്കാഞ്ചേരി: പ്രശസ്ത ബാലസാഹിത്യകാരി സുമംഗല (ലീല അന്തർജനം) അന്തരിച്ചു. 88 വയസായിരുന്നു. ഓട്ടുപാറയിലെ വസതിയിൽ ഇന്ന് വൈകീട്ടായിരുന്നു അന്ത്യം. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ...








