Tuesday, October 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പ്രശസ്ത ബാലസാഹിത്യകാരി സുമംഗല (ലീല അന്തർജനം) അന്തരിച്ചു

by Brave India Desk
Apr 27, 2021, 07:41 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

വടക്കാഞ്ചേരി: പ്രശസ്ത ബാലസാഹിത്യകാരി സുമംഗല (ലീല അന്തർജനം) അന്തരിച്ചു. 88 വയസായിരുന്നു. ഓട്ടുപാറയിലെ വസതിയിൽ ഇന്ന്​ വൈകീട്ടായിരുന്നു അന്ത്യം. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്.

1934ൽ ഒളപ്പമണ്ണ മനയിൽ ജനിച്ച സുമംഗല ദേശമംഗലം അഷ്​ടമൂർത്തി നമ്പൂതിരിപ്പാടിന്റെ ഭാര്യയാണ്​. കേരള കലാമണ്ഡലത്തിന്റെ 60 വർഷത്തെ ചരിത്രം എഴുതിയിട്ടുണ്ട്​. പഞ്ചതന്ത്രം, മിഠായി​പ്പൊതി, നെയ്​പ്പായസം, മഞ്ചാടിക്കുരു, തങ്കക്കിങ്ങിണി, രഹസ്യം, മുത്തുസഞ്ചി, ഒരു കുരങ്ങൾൻകഥ’, ഒരു കൂട പഴങ്ങൾ എന്നിവയാണ്​ പ്രസിദ്ധ ബാലസാഹിത്യ കൃതികൾ. ‘കുറിഞ്ഞിയും കൂട്ടുകാരും’ ആണ്​ ആദ്യ പുസ്​തകം.

Stories you may like

കേരളത്തിന് ആദ്യ വിസ്റ്റാഡോം കോച്ച്; ടിക്കറ്റുകൾ ഹൗസ്ഫുൾ, തുടക്കം ഈ മാസം 22 മുതൽ

40 പൈസയ്ക്ക് പാൽ വിറ്റ പയ്യൻ കോടികളുടെ സാമ്രാജ്യം പണിത കഥ! The Elanadu Milk Story

1979ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1980ൽ കേരള സാമൂഹ്യ ക്ഷേമ വകുപ്പി​െൻറ അവാർഡും ’95ൽ തൃശൂർ റോട്ടറി ക്ലബ്​ അവാർഡും ലഭിച്ചു. ’96ൽ എ.പി.പി നമ്പൂതിരി അവാർഡിനും ബാല സാഹിത്യ ഇൻസ്​റ്റിറ്റ്യൂട്ടിന്റെ പുരസ്​കാരത്തിനും അർഹയായി. പബ്ലിസിറ്റി ഓഫീസറായി 22 വർഷം ജോലി ചെയ്​തിട്ടുണ്ട്​. മക്കൾ: ഉഷ നമ്പൂതിരിപ്പാട്​, നാരായണൻ, അഷ്​ടമൂർത്തി.

സുമംഗലയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. “കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞ് സാഹിത്യകൃതികൾ ലളിതവും ശുദ്ധവുമായ ഭാഷയിൽ ഉറപ്പുവരുത്തുന്ന ഒരു ശൈലി അവർ എന്നും എഴുത്തിൽ നിലനിർത്തിയിരുന്നു. ധാരാളം പുരാണ കൃതികളെ കുട്ടികൾക്ക് പരിചയപ്പെടുത്തിയിട്ടുള്ള സുമംഗലയുടെ വിയോഗം മലയാള ബാലസാഹിത്യത്തിന് വലിയ നഷ്ടമാണ്” മുഖ്യമന്ത്രി പറഞ്ഞു.

Tags: sumangala
Share1
Tweet
Send
Share

Latest stories from this section

അമേരിക്കൻ കുട്ടികൾ ഉടുക്കുന്ന കിഴക്കമ്പലം കുപ്പായങ്ങൾ!കിറ്റെക്സ്

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണം; സാബു എം. ജേക്കബ്

ഇതിനായി എന്തിനിത്ര പണം ചിലവാക്കണം?; ഒന്ന് ശ്രദ്ധിച്ചാൽ ലാഭിക്കാം ലക്ഷങ്ങൾ

കാലഹരണപ്പെട്ട എഫ്.ഡി ബാങ്കിൽ കിടപ്പുണ്ടോ? സൂക്ഷിച്ചില്ലെങ്കിൽ വൻ സാമ്പത്തിക നഷ്ടം; അറിയേണ്ട കാര്യങ്ങൾ ഇതാ!

മാസപ്പടിക്കേസ്; വീണവിജയന്റെ മൊഴിയെടുത്തു; പൂട്ട് വീഴുമോ

 മാസപ്പടി ഹവാല കേസിൽ നിർണായക നീക്കം: ദുബായിൽ നിന്ന് വിവര ശേഖരണത്തിനൊരുങ്ങി ഇ.ഡി; ‘ലെറ്റേഴ്‌സ് റൊഗറ്റോറി’ ഉടൻ കൈമാറും!

ഫ്രാൻസിലെ തീക്കാറ്റ് യൂറോപ്പിലേക്കും; ജീവിതച്ചെലവ് താങ്ങാനാവാതെ തെരുവിൽ ഇറങ്ങി ലക്ഷക്കണക്കിന് യുവജനങ്ങൾ, വ്യാപക കൊള്ളയും അക്രമവും!

ഫ്രാൻസിലെ തീക്കാറ്റ് യൂറോപ്പിലേക്കും; ജീവിതച്ചെലവ് താങ്ങാനാവാതെ തെരുവിൽ ഇറങ്ങി ലക്ഷക്കണക്കിന് യുവജനങ്ങൾ, വ്യാപക കൊള്ളയും അക്രമവും!

Latest News

രാഹുൽ ഗാന്ധി വിദേശത്തേക്ക്; ബിസിനസ് ക്ലാസ് യാത്രാദൃശ്യങ്ങൾ പുറത്തുവിട്ട് ബിജെപി, പരിഹാസവുമായി സോഷ്യൽ മീഡിയ

ഫ്രാൻസ് കത്തുന്നു; പാരിസിൽ കർഫ്യൂ പ്രഖ്യാപിച്ചു, 2,400 പേർ കസ്റ്റഡിയിൽ; നവംബർ 5ന് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം

കേരളത്തിന് ആദ്യ വിസ്റ്റാഡോം കോച്ച്; ടിക്കറ്റുകൾ ഹൗസ്ഫുൾ, തുടക്കം ഈ മാസം 22 മുതൽ

കേരളത്തിന് ആദ്യ വിസ്റ്റാഡോം കോച്ച്; ടിക്കറ്റുകൾ ഹൗസ്ഫുൾ, തുടക്കം ഈ മാസം 22 മുതൽ

സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയും 5 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് ഡൽഹി പോലീസ് ; വിധി പറയൽ മാറ്റിവെച്ച് കോടതി

ജന്തർ മന്തറിൽ അതിക്രമിച്ചു കയറൽ ; സി.ജെ.പി നേതാക്കളുടെ കേസ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി

ആദ്യദിനം തന്നെ 11 മെഡലുകൾ ; ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് തിളക്കമാർന്ന തുടക്കം

ആദ്യദിനം തന്നെ 11 മെഡലുകൾ ; ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് തിളക്കമാർന്ന തുടക്കം

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

രാഹുൽ ഗാന്ധി എന്റെ ഫോണും വാലറ്റും മോഷ്ടിച്ചു ; പരിഹാസവുമായി അമേരിക്കൻ എഴുത്തുകാരി റെനെ ലിൻ

രാഹുൽ ഗാന്ധി എന്റെ ഫോണും വാലറ്റും മോഷ്ടിച്ചു ; പരിഹാസവുമായി അമേരിക്കൻ എഴുത്തുകാരി റെനെ ലിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies