മാളികപ്പുറം ടീമിന്റെ അടുത്ത മെഗാഹിറ്റ്; ഉദ്വേഗം ജനിപ്പിച്ച് സുമതി വളവ് ടീസർ; പക്കാ ഹൊറർ കോമഡി ചിത്രം
മാളികപ്പുറം ചിത്രത്തിന്റെ വിജയത്തിന് ശേഷം അതേ ടീം ഒന്നിക്കുന്ന സുമതി വളവിന്റെ ടീസർ പുറത്ത്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ഹൊറർ കോമഡി ഗണത്തിലാണ് അണിയറയിൽ ...










