അയാളെ, ആ പ്രസിഡന്റിനെ പുറത്താക്കൂ; മാലിദ്വീപിൽ രാഷ്ട്രീയ പ്രതിസന്ധി, അവിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ
മാലെ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച സംഭവത്തിൽ മുഹമ്മദ് മുയിസുവിനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മാലിദ്വീപ് പ്രതിപക്ഷം. മാലിദ്വീപ് പ്രതിപക്ഷ എംപി അലി അസിയാണ് ...








