സൂര്യയും കിരണുമടക്കം സണ്‍ നെറ്റ്‌വര്‍ക്കിന്റെ 33 ചാനലുകളുടെ പ്രവര്‍ത്തനം നിര്‍ത്തി വച്ചേക്കും
സൂര്യ കിരണ്‍ കൊച്ചു ടിവി അടക്കം സണ്‍ നെറ്റ്‌വര്‍ക്കിനു കീഴിലുള്ള 33 ചാനലുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയേക്കും. സണ്‍ ടിവി നെറ്റ്‌വര്‍ക്കന്റെ സുരക്ഷാ അനുമതി കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കിയതിനെ ...