കുഴഞ്ഞുവീണു; മദ്യപാനി ആണെന്ന് കരുതി ജനം തിരിഞ്ഞു നോക്കിയില്ല ; സൂര്യതാപമേറ്റ് യുവാവ് മരണപ്പെട്ടു
തിരുവനന്തപുരം : കഴിഞ്ഞദിവസം കിളിമാനൂരിൽ റോഡരികിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണകാരണം സൂര്യതാപമേറ്റതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ലഭിച്ച പ്രാഥമിക ...