കൊന്നാലും പ്രശ്‌നമില്ല, സത്യം പറയും; ഫുട്‌ബോൾ ഇതിഹാസം സുനിൽ ഛേത്രി
മുംബൈ: 150 കോടിയോളം ജനസംഖ്യയുണ്ടായിട്ടും പ്രതിഭകളെ തിരിച്ചറിയുന്നതിലും കഴിവുകൾ പരിപോഷിപ്പിക്കുന്നതിലും ഇന്ത്യ പരാജയപ്പെട്ടുവെന്ന് ഫുട്‌ബോൾ ഇതിഹാസം സുനിൽ ഛേത്രി. 150 കോടിയോളം ജനസംഖ്യയുള്ള ഇന്ത്യയ്ക്ക് ഒളിമ്പിക്‌സിൽ മെഡലുകൾ ...