താടി വയ്ക്കുന്നത് സുന്നത്താണ്, മുസ്ലീങ്ങൾ നബിയുടെ ജീവിത ശൈലി വേണം പിന്തുടരാൻ; താടി വടിക്കുന്നതിൽ ഫത്വ ഏർപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി മൗലാന ഖാരി ഇസ്ഹാഖ് ഖോറ
സഹാറൻപൂർ: താടി വടിച്ചതിന് വിദ്യാർത്ഥികളെ പുറത്താക്കിയ ഇസ്ലാമിക സെമിനാരിയായ ദാറുൾ ഉലൂം ദിയോബന്ധിന്റെ നടപടിയെ ന്യായീകരിച്ച് പ്രമുഖ മതപണ്ഡിതൻ മൗലാന ഖാരി ഇസ്ഹാഖ് ഖോറ. പ്രവാചകൻ മുഹമ്മദ് ...