“സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് മല ചവിട്ടും”: സണ്ണി.എം.കപിക്കാട്
ശബരിമലയിലേക്ക് സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് ചെല്ലുമെന്ന് ദളിത് ചിന്തകന്‍ സണ്ണി.എം.കപിക്കാട്. സുപ്രീം കോടതിയുടെ വിധി നടപ്പാക്കാത്ത സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും സര്‍ക്കാരിന് നല്‍കി വന്ന പിന്തുണ പിന്‍വലിക്കുമെന്ന് സണ്ണി ...