ശത്രു മിസൈലുകളെ ആകാശത്ത് വച്ചേ തരിപ്പിണമാക്കും ഇന്ത്യയുടെ സ്വന്തം എഎഡി : ശക്തിപകര്‍ന്ന് ‘അശ്വിന്‍
ചാന്ദിപ്പൂര്‍: ശത്രുക്കള്‍ തൊടുത്തുവിടുന്ന ബാലിസ്റ്റിക് മിസൈലുകളെ ആകാശത്തു വച്ചു തന്നെ തകര്‍ത്തെറിയാന്‍ ശക്തിയുള്ള സൂപ്പര്‍സോണിക് വ്യോമപ്രതിരോധ മിസൈല്‍ ( എഎഡി)ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂര്‍ ടെസ്റ്റ് ...