ഇസ്രായേൽ പോലീസ് സേനയ്ക്ക് യൂണിഫോം വേണം; നിർമ്മിക്കുന്നത് കേരളത്തിലെ ഈ കൊച്ചു ഗ്രാമത്തിലെ സ്ത്രീകൾ
ഹമാസ്- ഇസ്രായേൽ യുദ്ധം 13 ാം ദിവസത്തിൽ എത്തി നിൽക്കുകയാണ്. രക്തച്ചൊരിച്ചിലിന്റെ ദിനങ്ങളാണ് കടന്നുപോകുന്നത്. ഇന്ത്യ ഇസ്രായേലിനൊപ്പമാണെന്ന് യുദ്ധം ആരംഭിച്ചപ്പോഴെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇസ്രായേലുമായി നമ്മുടെ കേരളത്തിനും ...