പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരത്തിന് പിന്തുണയുമായി അമൊല്‍ പലേക്കര്‍
പൂനെ : ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തുനിന്നു ഗജേന്ദ്ര ചൗഹാനെ നീക്കണമെന്നാവശ്യപ്പെട്ടു ക്യാംപസില്‍ വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരത്തിനു പിന്തുണയുമായി പ്രമുഖ നടന്‍ അമൊല്‍ പലേക്കര്‍ രഗത്ത്. വിദ്യാര്‍ഥികളെ ...