മലപ്പുറത്ത് കാന്തപുരം വിഭാഗത്തിന്റെ പിന്തുണ എല്‍.ഡി.എഫിന്
മലപ്പുറം: ഉപതെരഞ്ഞെടുപ്പില്‍ കാന്തപുരം വിഭാഗം സുന്നികള്‍ എല്‍.ഡി.എഫിനെ പിന്തുണക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം നിന്ന തീരുമാനത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നാണ് സംഘടനയുടെ വിലയിരുത്തല്‍. കാന്തപുരത്തിന്റെ പിന്തുണ തേടാന്‍ ...