പാർലമെന്റ് പാസാക്കിയ നിയമങ്ങൾക്ക് ഭരണഘടനാ സാധുതയുണ്ട്’, വഖഫ് നിയമത്തിനെതിരായ ഹർജിയിൽ സുപ്രിംകോടതി
ന്യൂഡൽഹി;"പാർലമെന്റ് പാസാക്കിയ നിയമത്തിന് ഭരണഘടനാ സാധുതയുണ്ടെന്ന് സുപ്രിംകോടതി .വഖഫ് നിയമ ഭേദഗതിയ്ക്കെതിരെ സമർപ്പിച്ച ഹർജികളിൽ വാദം കേൾക്കവെയാണ് സുപ്രിംകോടതിയുടെ പരാമർശം. വഖഫ് ഭേദഗതി നിയമത്തിൻറെ സാധുത ചോദ്യം ...