ദൈവങ്ങളുടെ ചിത്രം പരസ്യങ്ങളില്‍ ഉപയോഗിക്കാം : സുപ്രീം കോടതി
ദൈവചിത്രങ്ങള്‍ പരസ്യങ്ങള്‍ക്കു ഉപയോഗിക്കരുതെന്ന പൊതുതാത്പര്യ ഹര്‍ജി അംഗീകരിക്കാന്‍ കോടതി വിസമ്മതിച്ചു.ഈ ഹര്‍ജി കോടതി തള്ളുകയും ദൈവങ്ങളുടെ ചിത്രം പരസ്യങ്ങളില്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കുകയും ചെയ്തു.