ഭരണഘടനയ്ക്ക് നേരെ കോൺഗ്രസ് കൊണ്ടുവന്ന വലിയ ശരിയത്ത് ഭീഷണികളിലൊന്ന് സുപ്രീം കോടതി അവസാനിപ്പിച്ചു; വെളിപ്പെടുത്തി ബി ജെ പി വക്താവ്
ന്യൂഡൽഹി:കോൺഗ്രസ് പാർട്ടി കാരണം ഭരണഘടനയ്ക്ക് മുകളിൽ കരിനിഴൽ വീഴ്ത്തിയിരുന്ന വലിയൊരു ഭീഷണി ഇന്ന് സുപ്രീം കോടതി എടുത്തു മാറ്റിയതായി പ്രസ്താവിച്ച് ബി ജെ പി വക്താവും ...