വലുതാകുമ്പോൾ ഞാനും സൈനികയാവും,ഇതിനെല്ലാം എണ്ണിയെണ്ണി പകരം ചോദിക്കും: വീരമൃത്യുവരിച്ച അച്ഛന്റെ മകളായി വർത്തിക
ജയ്പൂർ; പഹൽഗാമിലെ കണ്ണീരിന് ഓപ്പറേഷൻ സിന്ദൂരിലൂടെ നാം കണക്ക് ചോദിച്ചിരിക്കുകയാണ്. ഇന്ത്യ ഭീകരകേന്ദ്രങ്ങൾ നശിപ്പിച്ചപ്പോൾ വിളറിപൂണ്ട പാക് സൈന്യം അതിർത്തിയിലെ സാധാരണക്കാർ താമസിക്കുന്ന ഗ്രാമങ്ങളിലേക്ക് ഷെല്ലാക്രമണവും ഡ്രോൺ ...








