രാജ്യസഭയിൽ നിന്നും കിട്ടുന്ന പൈസ കൈ കൊണ്ട് തൊട്ടിട്ടില്ല; വെളിപ്പെടുത്തി സുരേഷ് ഗോപി
രാജ്യസഭയിൽ നിന്ന് കിട്ടിയ നയാപൈസ സ്വന്തം കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയോ കുടുംബത്തിലേക്ക് കൊണ്ട് പോവുകയോ ചെയ്തിട്ടില്ലെന്ന് സുരേഷ്ഗോപി എംപി. കാലാവധി കഴിഞ്ഞപ്പോൾ കിട്ടുന്ന പെൻഷനും കൈ കൊണ്ട് ...