അന്നത്തെ ഒമ്പത് വയസുകാരി ഇന്ന് 26 കാരി,കൊടും ഭീകരൻ അജ്മൽ കസബിനെ തിരിച്ചറിഞ്ഞ പെൺകുട്ടി
രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്ന് ഇന്ന് 17 വർഷം പിന്നിട്ടിരിക്കുകയാണ്. മൂന്നുദിവസം രാജ്യത്തെയും മുംബൈ നഗരത്തെയും പത്തംഗ ഭീകരസംഘം അക്ഷരാർത്ഥത്തിൽ മുൾമുനയിൽ നിർത്തുകയായിരുന്നു. അഞ്ചിടത്തായി നടന്ന ...








