ജയ് ശ്രീറാം എന്ന് ഉച്ചരിക്കാന്‍ അസം ഖാനെ വെല്ലുവിളിച്ച് സാക്ഷി മഹാരാജ്
യോഗി ആദിത്യനാഥിനോട് നിസ്‌ക്കാരം ചെയ്യാന്‍ ഉപദേശിച്ച ഉത്തര്‍ പ്രദേശ് മന്ത്രി അസം ഖാന് ബിജെപി എംപി സാക്ഷി മഹാരാജിന്റെ മറുപടി. ധൈര്യമുണ്ടെങ്കില്‍ ജയ് ശ്രീറാം എന്ന് ഉച്ചരിക്കാനാണ് ...