ചിതാഭസ്മം ഗംഗയില്‍ ഒഴുക്കി : അവസാന ചടങ്ങും പൂര്‍ത്തിയാക്കി കുടുംബാംഗങ്ങള്‍ സുശാന്തിന് വിടനല്‍കി
ന്യൂഡല്‍ഹി : സുശാന്തിന്റെ ചിതാഭസ്മം ഗംഗയില്‍ ഒഴുക്കി.അച്ഛന്‍ കൃഷ്ണ കുമാര്‍ സിംഗ്, സഹോദരി ശ്വേത സിംഗ് കീര്‍ത്തി, മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്നാണ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ചിതാഭസ്മം ...








