ന്യൂഡല്‍ഹി : സുശാന്തിന്റെ ചിതാഭസ്മം ഗംഗയില്‍ ഒഴുക്കി.അച്ഛന്‍ കൃഷ്ണ കുമാര്‍ സിംഗ്, സഹോദരി ശ്വേത സിംഗ് കീര്‍ത്തി, മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്നാണ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ചിതാഭസ്മം ഗംഗാ നദിയില്‍ മുക്കിയത്.
സുശാന്തിന്റെ ബീഹാറിലെ പട്നയിലെ രാജീവ് നഗര്‍ വസതിയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള ഗാന്ധി ഘട്ടിലാണ് ചിതാഭസ്മം ഒഴുക്കി അവസാന കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയത്.ജൂണ്‍ 14 ന് മുംബൈയില്‍ വച്ചാണ് നടന് സുശാന്ത് സിംഗ് രജ്പുതിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്









Discussion about this post