മാരകവിഷമേറ്റ് റഷ്യൻ ഉദ്യോഗസ്ഥർ കൊല്ലപ്പെടുന്നു; അന്വേഷണം എത്തിനിന്നത് റഷ്യൻ ചാരൻമാരിലേക്ക് തന്നെ ; അറസ്റ്റിലായവർ ചാരവൃത്തി നടത്തിയത് വർഷങ്ങളോളം; നിർണ്ണായക തെളിവുകളുമായി ബ്രിട്ടനിലെ സുരക്ഷാ ഏജൻസി
റഷ്യയുടെ ചാരന്മാരെന്ന് സംശയിക്കുന്ന മൂന്ന് പേർ ബ്രിട്ടനിൽ അറസ്റ്റിലായി.അറസ്റ്റിലായ മൂന്നുപേരും ബൾഗേറിയൻ പൌരൻമാരാണ് .ബൾഗേറിയൻ പൗരത്വമുള്ള ഇനർ മൂന്നുപേരും റഷ്യൻ സെക്യൂരിറ്റി സർവീസിന് വേണ്ടിയാണ് ജോലി ചെയ്തിരുന്നതെന്നാണ് ...








