സൈനികവാഹനത്തിന് നേരെ വീണ്ടും ഭീകരാക്രമണം; 15 റൗണ്ട് വെടിയുതിർത്തു; തിരിച്ചടിച്ച് സൈന്യം
ശ്രീനഗർ; ജമ്മുകശ്മീരിൽ സൈനികവാഹനത്തിന് നേരെ ഭീകരാക്രമണം. 15 തവണയാണ് ഭീകരർ സൈനികവാഹനത്തിന് നേരെ വെടിയുതിർത്തത്. അഖ്‌നൂർ സെക്ടറിൽ ഇന്ന് രാവിലെ ഏഴ് മണിയോട് കൂടിയായിരുന്നു സംഭവം. ആക്രമണത്തിൽ ...