“ഞാൻ ജീവിതം സമൃദ്ധമായി ആസ്വദിച്ചു കഴിഞ്ഞു, വെന്റിലേറ്റർ ഏതെങ്കിലും ചെറുപ്പക്കാർക്ക് കൊടുക്കൂ” : മരണത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ബെൽജിയൻ വൃദ്ധ
കോവിഡ് മരണത്തിലും സഹാനുഭൂതി ഉയർത്തിപ്പിടിച്ച് ലോകത്തിനാകെ മാതൃകയാവുകയാണ് സൂസെയ്ൻ ഹോയ്‌ലാർട്ട്സ് എന്ന ബെൽജിയം സ്വദേശിയായ വൃദ്ധ. 90 വയസ്സുകാരിയായ സൂസെയ്ൻ, രോഗലക്ഷണങ്ങളോടെ മാർച്ച് 20നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.വിദഗ്ധമായ ...








