വിദേശ സാങ്കേതികവിദ്യയോട് ഗുഡ്‌ബൈ; 2027-ൽ പാളത്തിൽ പറക്കാൻ ഭാരതത്തിന്റെ സ്വന്തം ‘സ്വദേശി ബുള്ളറ്റ് ട്രെയിൻ’; ലോകത്തിന് മുന്നിൽ കരുത്തറിയിച്ച് റെയിൽവേ
ആഗോള റെയിൽവേ ഭൂപടത്തിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഭാരതം. വിദേശ രാജ്യങ്ങളുടെ സാങ്കേതിക സഹായമില്ലാതെ ഭാരതം സ്വന്തമായി വികസിപ്പിച്ചെടുത്ത ആദ്യ 'സ്വദേശി' ബുള്ളറ്റ് ട്രെയിൻ 2027-ഓടെ പാളത്തിലിറങ്ങും. പ്രധാനമന്ത്രി ...








