കൂലി പ്രാസംഗികരുടേയും കൂലിയെഴുത്തുകാരുടേയും ആക്രമണം ഹിന്ദുമതത്തോട് മാത്രം,സനാതന ധർമ്മത്തിൽ കയറി വിവരമില്ലാത്തവർ വെളിക്കിരിക്കരുത്;ശിവസ്വരൂപാനന്ദ
തിരുവനന്തപുരം; ശ്രീനാരായണ ഗുരുവിനെ സനാതന ധർമ്മത്തിൽ നിന്ന് അകറ്റുന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ പരമാർശം വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഗുരു സനാതന ധർമ്മത്തിന്റെ വക്താവല്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ...