ഹിന്ദുവോ ക്ഷേത്രമോ എവിടെ ഉണ്ടോ, അവിടെയിരുന്ന് അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും; ലോകമെമ്പാടുമുള്ള കൂറ്റൻ സ്‌ക്രീനുകളിൽ ചടങ്ങ് പ്രദർശിപ്പിക്കുമെന്ന് സ്വാമി വിജ്ഞാനാനന്ദ്
ബാങ്കോക്ക്: അടുത്ത വർഷം നടക്കാനിരിക്കുന്ന അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ സന്തോഷം പ്രകടിപ്പിച്ച് വേൾഡ് ഹിന്ദു ഫൗണ്ടേഷന്റെസ്ഥാപകനും ആഗോള ചെയർമാനും ലോക ഹിന്ദു കോൺഗ്രസിന്റെ മുഖ്യ സംഘാടകനുമായ ...