മുഖ്യമന്ത്രിയും എംവി ഗോവിന്ദനും 30 കോടി തരും ; എല്ലാം കള്ളമാണെന്ന് പറഞ്ഞ് വിദേശത്തേക്ക് പോകാനും ആവശ്യപ്പെട്ടു; നിർണായക വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്
തിരുവനന്തപുരം : മുഖ്യമന്ത്രിക്കും പാർട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷിനുമെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ നിർണായക വെളിപ്പെടുത്തൽ. എവിടെയെങ്കിലും പോയി ജീവിക്കാൻ തനിക്ക് 30 ...








