ഡൽഹിയിൽ സ്വിസ് യുവതി കൊല്ലപ്പെട്ടു ; മൃതദേഹം കണ്ടെത്തിയത് കൈകാലുകൾ കൂട്ടിക്കെട്ടി പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയിൽ ; കാമുകൻ അറസ്റ്റിൽ
ന്യൂഡൽഹി : പടിഞ്ഞാറൻ ഡൽഹിയിൽ വിദേശ വനിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 30 വയസ്സുകാരിയായ സ്വിറ്റ്സർലാൻഡ് സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. കൈകാലുകൾ കൂട്ടിക്കെട്ടി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് ...