അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ അധികാരമേറ്റു
ഗുവാഹത്തി: അസം മുഖ്യമന്ത്രിയായി ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അസമിന്റ പതിനഞ്ചാമത് മുഖ്യമന്ത്രിയായാണ് ശർമ്മ അധികാരമേറ്റെടുത്തിരിക്കുന്നത്. ഗുവാഹത്തിയിലെ ശ്രീമന്ത ശങ്കര ദേവ ...