വീണ്ടും ഭാരതം; ലോകത്തിന് ഭീഷണിയായ കുരങ്ങു പനിക്ക് സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വാക്സിന്‍ ഒരുങ്ങുന്നു
മുംബൈ: ലോകത്തിന് പുതിയ ഭീഷണിയായി ഉയർന്നു വരുന്ന എംപോക്‌സ് രോഗത്തിന് വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള പരീക്ഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് സിറം ഇൻസ്റ്റിറ്റിയൂട്ട് കമ്പനി സി.ഇ.ഒ. അദാര്‍ പുനെവാല. അടുത്തിടെയാണ് ...