സിറിയയിലെ ഭൂകമ്പം മുതലെടുത്ത് ഭീകരർ; ജയിൽ തകർത്ത് രക്ഷപ്പെട്ടത് 20 ലധികം ഐഎസ് ഭീകരർ
ഇസ്താംബൂൾ: തുർക്കിയിലും സിറിയയിലും സർവ്വനാശം വിതച്ച ഭൂകമ്പം മുതലെടുത്ത് ഭീകരർ. നാലായിരത്തിലധികം ആളുകളുടെ ജീവനെടുത്ത ഭൂകമ്പത്തിൽ മറ്റൊരു വിനാശകരമായ സംഭവം നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഭൂകമ്പത്തിനിടെ 20 ഓളം ...