ജനങ്ങളുടെ നല്ലതിനു വേണ്ടി എല്ലാ സഹായങ്ങളും ചെയ്യും ; ഞാൻ രാജ്യം വിട്ടിട്ടില്ല ; സിറിയയിൽ അധികാരം വിമതർക്ക് കൈമാറി പ്രധാനമന്ത്രി
ദമാസ്‌കസ് : സിറിയയിൽ അധികാരം വിമതർക്ക് കൈമാറി പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ ജലാലി. അധികാരം ഒഴിഞ്ഞതിന് ശേഷം പിന്നാലെ പ്രധാനമന്ത്രി ഔദ്യോഗിക വസതി ഒഴിഞ്ഞു. ജനങ്ങൾ ...