കേന്ദ്രസർക്കാരിന്റെ സ്‌കോളർഷിപ്പ് പദ്ധതിയിൽ കൂടുതൽ സിറിയൻ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി; ഭൂചലനസമയത്ത് നൽകിയ സഹായങ്ങൾക്ക് നന്ദി പറഞ്ഞ് ബാഷർ അൽ ആസാദ്
ന്യൂഡൽഹി: സിറിയയിൽ നിന്നുളള കൂടുതൽ വിദ്യാർത്ഥികളെ കേന്ദ്രസർക്കാരിന്റെ സ്‌കോളർഷിപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി. 300 സിറിയൻ വിദ്യാർഥികളെ കൂടിയാണ് ഉൾപ്പെടുത്തിയത്. അവർക്ക് ഇന്ത്യയിൽ എത്തി ഉന്നത വിദ്യാഭ്യാസം തുടരാമെന്ന് ...