ചൈന അനങ്ങിയാൽ…ഇന്ത്യ അറിയും; സഹായത്തിന് റഷ്യ; 8000 കിലോമീറ്റർ ഡിറ്റക്ഷൻ റേഞ്ച്,ഈ റഡാർ അയൽക്കാരുടെ ‘പ്രശ്‌നം മാറ്റും’
ന്യൂഡൽഹി; റഷ്യയിൽ നിന്ന് അത്യാധുനിക റഡാർ സംവിധാനമായ വൊറോനെഷ് സ്വന്തമാക്കാൻ ഒരുങ്ങി ഇന്ത്യ. 4 ബില്യൺ ഡോളറാണ് ഇതിനായി ഇന്ത്യ ചെലവിടുന്നതെന്നാണ് വിവരം. 8,000 കിലോ മീറ്റർ ...