Tuesday, June 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Defence

ചൈന അനങ്ങിയാൽ…ഇന്ത്യ അറിയും; സഹായത്തിന് റഷ്യ; 8000 കിലോമീറ്റർ ഡിറ്റക്ഷൻ റേഞ്ച്,ഈ റഡാർ അയൽക്കാരുടെ ‘പ്രശ്‌നം മാറ്റും’

by Brave India Desk
Dec 11, 2024, 09:10 pm IST
in Defence, India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി; റഷ്യയിൽ നിന്ന് അത്യാധുനിക റഡാർ സംവിധാനമായ വൊറോനെഷ് സ്വന്തമാക്കാൻ ഒരുങ്ങി ഇന്ത്യ. 4 ബില്യൺ ഡോളറാണ് ഇതിനായി ഇന്ത്യ ചെലവിടുന്നതെന്നാണ് വിവരം. 8,000 കിലോ മീറ്റർ വരെ ഡിറ്റക്ഷൻ റേഞ്ച് ഉള്ള വൊറോനെഷ് റഡാർ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ആഭ്യന്തരമായി നിർമ്മിക്കുമെന്നാണ് സൂചന.പ്രതിരോധ മേഖല കൂടുതൽ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വൊറോനെഷ് റഡാറുകൾ വാങ്ങാനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെക്കാൻ ഒരുങ്ങുന്നത്. റഷ്യൻ സൈന്യം 2012 മുതൽ ഈ റഡാർ ഉപയോഗിക്കുന്നുണ്ട്. ഏതാണ്ട് പത്തോളം വൊറോനെഷ് റഡാർ സംവിധാനങ്ങൾ റഷ്യയിൽ ഉടനീളം വിന്യസിച്ചിട്ടുണ്ട്. ഇവയുടെ നവീകരിച്ച പതിപ്പാണ് ഇന്ത്യ സ്വന്തമാക്കാനൊരുങ്ങുന്നത്.

റഷ്യയിലെ അൽമാസ്-ആന്റേ കോർപ്പറേഷൻ നിർമ്മിച്ച വോറോനെഷ് റഡാർ സംവിധാനത്തിന് ഒരേ സമയം 500-ലധികം വസ്തുക്കളെ കണ്ടെത്താൻ കഴിയുമെന്നാണ് വിവരം. സംശയാസ്പദമായ രീതിയിൽ ഏതെങ്കിലും തരത്തിലുള്ള വിക്ഷേപണമോ ആക്രമണമോ ഉണ്ടായാൽ അത് വോറോനെഷ് റഡാർ കണ്ടെത്തും. ബാലിസ്റ്റിക് മിസൈലുകളുടെ വൻതോതിലുള്ള വിക്ഷേപണം പോലെയുള്ള ഭീഷണികൾ പരിശോധിച്ച്
അതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ നൽകുക എന്നതാണ് ഈ റഡാർ സംവിധാനങ്ങളുടെ പ്രധാന ജോലി.

Stories you may like

വിദേശ ശക്തികൾക്ക് മുന്നിൽ കൈനീട്ടുന്ന കാലം കഴിഞ്ഞു;ഇന്ത്യയുടെ സ്വന്തം ‘മേഡ് ഇൻ ഭാരത്’ ബുള്ളറ്റ് ട്രെയിൻ ‘B28’ വരുന്നു, 2027-ൽ ആദ്യ സർവീസ്!

‘പാകിസ്താൻ സൈന്യമേ പുറത്തുപോകൂ’; പിഒകെയിൽ ചോരപ്പുഴ, കൂട്ടത്തോടെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, ഭരണകൂടത്തിന് ഉറക്കമില്ലാത്ത രാവുകൾ!

ഭൗമ, ബഹിരാകാശ വസ്തുക്കളും അവശിഷ്ടങ്ങളും നിരീക്ഷിച്ച് കണ്ടെത്താനുള്ള റഡാറിന്റെ കഴിവ് ഐഎസ്ആർഒയ്ക്കും സഹായകരമാകുമെന്നാണ് വിലയിരുത്തൽ. ഐഎസ്ആർഒ തയ്യാറാക്കുന്ന സുപ്രധാന ബഹിരാകാശ പദ്ധതിയിൽ ഉൾപ്പെടെ നിർണായക പങ്കുവഹിക്കാൻ ഇവയ്ക്ക് കഴിഞ്ഞേക്കും.

Tags: early warningsystem voronezhrussian
Share1TweetSendShare

Latest stories from this section

സിന്ധുനദീജല കരാറിൽ ഇന്ത്യയെ പൂട്ടാൻ പാകിസ്താന്റെ ‘പുതിയ കളി’; 5000 വർഷം പഴക്കമുള്ള സിന്ധുനദീതട സംസ്കാരത്തെ കൂട്ടുപിടിച്ച് നയതന്ത്ര യുദ്ധം!

മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിലെ ആ ബോർഡുകൾ ഇനി മാറ്റേണ്ടി വരും; നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി!

നടൻ പ്രകാശ് രാജിന് തിരിച്ചടി; 3 സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി, കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു!

ജെയ്ഷെ മുഹമ്മദ് സ്ലീപ്പർ സെല്ലുമായി ബന്ധം; യുവതി ജയ്‌പൂരിൽ പിടിയിൽ; അന്വേഷണം കാണ്ഡഹാർ വിമാന ഹൈജാക്കിങ് കേസുകളിലേക്ക്

Discussion about this post

Latest News

നികുതി ഇളവിന് പിന്നിൽ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭയിൽ വൻ ബഹളം

നികുതി ഇളവിന് പിന്നിൽ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭയിൽ വൻ ബഹളം

വിദേശ ശക്തികൾക്ക് മുന്നിൽ കൈനീട്ടുന്ന കാലം കഴിഞ്ഞു;ഇന്ത്യയുടെ സ്വന്തം ‘മേഡ് ഇൻ ഭാരത്’ ബുള്ളറ്റ് ട്രെയിൻ ‘B28’ വരുന്നു, 2027-ൽ ആദ്യ സർവീസ്!

വിദേശ ശക്തികൾക്ക് മുന്നിൽ കൈനീട്ടുന്ന കാലം കഴിഞ്ഞു;ഇന്ത്യയുടെ സ്വന്തം ‘മേഡ് ഇൻ ഭാരത്’ ബുള്ളറ്റ് ട്രെയിൻ ‘B28’ വരുന്നു, 2027-ൽ ആദ്യ സർവീസ്!

‘പാകിസ്താൻ സൈന്യമേ പുറത്തുപോകൂ’; പിഒകെയിൽ ചോരപ്പുഴ, കൂട്ടത്തോടെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, ഭരണകൂടത്തിന് ഉറക്കമില്ലാത്ത രാവുകൾ!

‘പാകിസ്താൻ സൈന്യമേ പുറത്തുപോകൂ’; പിഒകെയിൽ ചോരപ്പുഴ, കൂട്ടത്തോടെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, ഭരണകൂടത്തിന് ഉറക്കമില്ലാത്ത രാവുകൾ!

സിന്ധുനദീജല കരാറിൽ ഇന്ത്യയെ പൂട്ടാൻ പാകിസ്താന്റെ ‘പുതിയ കളി’; 5000 വർഷം പഴക്കമുള്ള സിന്ധുനദീതട സംസ്കാരത്തെ കൂട്ടുപിടിച്ച് നയതന്ത്ര യുദ്ധം!

സിന്ധുനദീജല കരാറിൽ ഇന്ത്യയെ പൂട്ടാൻ പാകിസ്താന്റെ ‘പുതിയ കളി’; 5000 വർഷം പഴക്കമുള്ള സിന്ധുനദീതട സംസ്കാരത്തെ കൂട്ടുപിടിച്ച് നയതന്ത്ര യുദ്ധം!

മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിലെ ആ ബോർഡുകൾ ഇനി മാറ്റേണ്ടി വരും; നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി!

മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിലെ ആ ബോർഡുകൾ ഇനി മാറ്റേണ്ടി വരും; നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി!

ഫോമിനെക്കുറിച്ച് മിണ്ടരുത്, അവരുടെ ലക്ഷ്യം 2027 ലോകകപ്പാണ്! രോഹിതിനെയും വിരാടിനെയും പിന്തുണച്ച് മുഹമ്മദ് കൈഫ്

ഫോമിനെക്കുറിച്ച് മിണ്ടരുത്, അവരുടെ ലക്ഷ്യം 2027 ലോകകപ്പാണ്! രോഹിതിനെയും വിരാടിനെയും പിന്തുണച്ച് മുഹമ്മദ് കൈഫ്

നടൻ പ്രകാശ് രാജിന് തിരിച്ചടി; 3 സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി, കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു!

നടൻ പ്രകാശ് രാജിന് തിരിച്ചടി; 3 സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി, കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു!

ഇന്ത്യയെ രക്ഷിച്ച ആ 5 പൈസ വിപ്ലവം! ‘നിരോധ്’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology