‘ഇതാണോ ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന് വേണ്ടി പൊരുതുന്നവര്‍ ചെയ്യേണ്ടത്..?’ ടി.എ റസാഖിന്റെ മരണ വിവരം ഒളിപ്പിച്ചുവച്ച മാധ്യമങ്ങള്‍ക്കെതിരെ പ്രതിഷേധം
ടിഎ റസാഖ് എന്ന സിനിമ രംഗത്തെ പ്രമുഖന്റെ മരണ വിവരം പന്ത്രണ്ട് മണിക്കൂറോളം പൊതുജനങ്ങളെ അറിയിക്കാതെ ഒളിപ്പിച്ചുവെച്ച മാധ്യമ ' തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയ പ്രതിഷേധം. തിങ്കളാഴ്ച് ...