ആ ഒരൊറ്റ സീൻ മതി അയാളുടെ റേഞ്ച് അറിയാൻ, അത് കണ്ട ഞാൻ ശരിക്കും കരഞ്ഞു; ഞെട്ടിച്ച മോഹൻലാൽ പ്രകടനം
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ബാലൻ കെ. നായർ, മണിയൻപിള്ള രാജു, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പുറത്തിറങ്ങിയ ടി.പി. ബാലഗോപാലൻ എം.എ.. മികച്ച ...









