കാരായി രാജനെ പിന്തുണച്ച ടി. പത്മനാഭന്റെ നടപടി ഭീതിജനകമാണെന്ന് പന്തളം സുധാകരന്‍
പത്തനംതിട്ട: ഫസല്‍ വധക്കേസിലെ പ്രതി കാരായി രാജന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെട്ടിവെക്കാനുള്ള പണം നല്‍കിയ എഴുത്തുകാരന്‍ ടി. പത്മനാഭനെതിരെ കോണ്‍ഗ്രസ് കെ.പി.സി.സി. വക്താവ് പന്തളം സുധാകരന്‍. പത്മനാഭന്റെ ...