മെഡിക്കല്‍ പ്രവേശനത്തിന് കോഴ വാങ്ങി; എസ്.ആര്.എം യൂണിവേഴ്സിറ്റി ചാന്‍സലര്‍ അറസ്റ്റില്‍
ചെന്നൈ: മെഡിക്കല്‍ പ്രവേശനത്തിന് കോഴ വാങ്ങിയ സംഭവത്തില്‍ എസ്.ആര്.എം യൂണിവേഴ്സിറ്റി ചാന്‍സലര്‍ ടി.ആര് പച്ചമുത്തുവിനെ തമിഴ്നാട് സി.ബി.സി.ഐ.ഡി അറസ്റ്റു ചെയ്തു. ഇന്നലെ രാത്രിയാണ് അറസ്റ്റ് നടന്നത്. ബി.ജെ.പി ...