‘വേണു ഇത്ര അധപ്പതിക്കുവാന്‍ പാടില്ലായിരുന്നു’, മാതൃഭൂമി അവതാരകനെതിരെ വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി ശശിധരന്‍
കോഴിക്കോട്: ഓഖി ദുരന്തത്തെ ഉപയോഗിച്ച് ഗവണ്‍മെന്റിന് എതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്ന രീതിയിലേക്ക് വേണു അധപ്പതിക്കുവാന്‍ പാടില്ലായിരുന്നെന്ന് വിമര്‍ശനവുമായി ടി ശശിധരന്‍. മാതൃഭൂമി ന്യൂസ് ചാനലില്‍ വേണു ...