പന്തീരാങ്കാവ് യുഎപിഎ കേസ്; ഇരുവർക്കുമെതിരെ വ്യക്തമായ തെളിവുണ്ട്, അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിച്ച് സിപിഎം
കോഴിക്കോട്: പന്തീരാങ്കാവിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കേസിലെ പ്രതികളായ അലൻ ഷുഹൈബ്, താഹ ഫൈസൽ എന്നിവരുടെ മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിച്ച് സിപിഎം. വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ ...