Thursday, August 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

നിന്റെ അമ്മൂമ്മ ഇനി തിരിച്ചു വന്നാലും പൗരത്വ നിയമം ബി ജെ പി നടപ്പിലാക്കിയിരിക്കും; രാഹുൽ ഗാന്ധിയോട് തുറന്നടിച്ച് അമിത് ഷാ

by Brave India Desk
May 9, 2024, 09:04 am IST
in News, India, International
Share on Facebook
Tweet
WhatsAppTelegram

പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആരൊക്കെ എന്തൊക്കെ ചെയ്താലും പൗരത്വ ഭേദഗതി നിയമം ഇവിടെ നടപ്പിലാക്കിയിരിക്കും എന്ന് വ്യക്തമാക്കിയ അമിത് ഷാ, അത് ഇനി രാഹുൽ ഗാന്ധിയുടെ അമ്മൂമ്മ ഇനി വീണ്ടും ഭൂമിയിലേക്ക് ഇറങ്ങി വന്നാലും സാധിക്കില്ല എന്നും തുറന്നടിച്ചു.

“രാഹുലിൻ്റെ മുത്തശ്ശിക്ക് പോലും, അതായത് ഇനി അവർ ഭൂമിയിലേക്ക് മടങ്ങിവന്നാൽ തന്നെ , സിഎഎ റദ്ദാക്കാൻ കഴിയില്ല,” ലഖിംപൂർ ഖേരിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ അമിത് ഷാ വ്യക്തമാക്കി.

Stories you may like

കഴിയാൻ എത്ര സമയമെടുക്കും, ഞങ്ങൾക്ക് കുളിക്കാനും ഭക്ഷണം കഴിക്കാനുമുണ്ട്!’: അച്ഛന്റെ സംസ്കാരചടങ്ങിനിടെ വീഡിയോ കോളിൽ മക്കൾ

‘കാശ്മീരിലെ ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ; ലഷ്കർ കമാൻഡർ ലതീഫ് ഭട്ടിനായി വലവീശി സുരക്ഷാ സേന!’: തലയ്ക്ക് 15 ലക്ഷം പാരിതോഷികം

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും വന്ന ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യ പൗരത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ കഴിഞ്ഞ മാർച്ചിലാണ് , ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയത് , ഈ നിയമ പ്രാബല്യത്തിലായതോട് കൂടി പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മതത്തിന്റെ പേരിലുള്ള പീഡനം നേരിടുന്ന മുസ്ലീം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നത് എളുപ്പമായിരുന്നു. 2019 ഡിസംബറിൽ പാർലമെൻ്റ് നിയമം പാസാക്കിയതിന് ശേഷം നാല് വർഷത്തിന് ശേഷമാണ് നിയമം പ്രാബല്യത്തിൽ വന്നത്.

ഈ നിയമം, ഇന്ത്യയിൽ ഇന്ന് താമസിക്കുന്ന ഒരു ന്യൂനപക്ഷ സമുദായത്തിന്റെയും പൗരത്വം എടുത്ത് കളയുവാൻ ഉള്ളതല്ലെന്നും, മറിച്ച് ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ ഉള്ളവർക്ക്, പ്രേത്യേകിച്ചും മത പീഡനങ്ങൾ അനുഭവിച്ചർക്ക് പൗരത്വം കൊടുക്കുക മാത്രമാണ് ഇതിന്റെ ലക്‌ഷ്യം എന്നും പാർലമെന്റിൽ അമിത് ഷാ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.

എന്നാൽ എന്നിട്ടും, ഇത് ഇന്ത്യയിലെ ന്യൂന പക്ഷങ്ങൾക്ക് എതിരാണെന്ന വ്യാഖ്യാനവുമായി പ്രതിപക്ഷം മുന്നോട്ട് പോവുകയായിരുന്നു.

Tags: CAArahul gandhiamith shah
Share1
Tweet
SendShare

Latest stories from this section

‘സഹപ്രവർത്തകയെ ലിഫ്റ്റിൽ പീഡിപ്പിച്ച കേസ്; തഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരൻ!’: മാപ്പപേക്ഷ തള്ളി ബോംബെ ഹൈക്കോടതി

‘ഭരണം തകർന്നു, പക്ഷേ ഷെഹ്ബാസ് അഞ്ചുകൊല്ലവും ഭരിക്കും!’: പാകിസ്താനിൽ തർക്കം മുറുകുന്നു

‘കാമുകിയെ കൊല്ലാൻ പെൺവേഷത്തിലെത്തി; ഗുരുവായൂരിൽ കാമുകനും ക്രിമിനൽ സംഘവും കുടുങ്ങി!’

‘2,530 കിലോമീറ്റർ കടൽപാത അടച്ചു; ലോകത്തെ വിറപ്പിക്കാൻ ഭാരതത്തിന്റെ ‘അഗ്നി-6′ വരുന്നു?’: സമുദ്രത്തിലുടനീളം നോൺ-ഫ്ളൈ സോൺ പ്രഖ്യാപിച്ച് ഇന്ത്യ

Discussion about this post

Latest News

കഴിയാൻ എത്ര സമയമെടുക്കും, ഞങ്ങൾക്ക് കുളിക്കാനും ഭക്ഷണം കഴിക്കാനുമുണ്ട്!’: അച്ഛന്റെ സംസ്കാരചടങ്ങിനിടെ വീഡിയോ കോളിൽ മക്കൾ

കഴിയാൻ എത്ര സമയമെടുക്കും, ഞങ്ങൾക്ക് കുളിക്കാനും ഭക്ഷണം കഴിക്കാനുമുണ്ട്!’: അച്ഛന്റെ സംസ്കാരചടങ്ങിനിടെ വീഡിയോ കോളിൽ മക്കൾ

‘കാശ്മീരിലെ ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ; ലഷ്കർ കമാൻഡർ ലതീഫ് ഭട്ടിനായി വലവീശി സുരക്ഷാ സേന!’: തലയ്ക്ക് 15 ലക്ഷം പാരിതോഷികം

‘കാശ്മീരിലെ ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ; ലഷ്കർ കമാൻഡർ ലതീഫ് ഭട്ടിനായി വലവീശി സുരക്ഷാ സേന!’: തലയ്ക്ക് 15 ലക്ഷം പാരിതോഷികം

‘സഹപ്രവർത്തകയെ ലിഫ്റ്റിൽ പീഡിപ്പിച്ച കേസ്; തഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരൻ!’: മാപ്പപേക്ഷ തള്ളി ബോംബെ ഹൈക്കോടതി

‘സഹപ്രവർത്തകയെ ലിഫ്റ്റിൽ പീഡിപ്പിച്ച കേസ്; തഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരൻ!’: മാപ്പപേക്ഷ തള്ളി ബോംബെ ഹൈക്കോടതി

‘ഭരണം തകർന്നു, പക്ഷേ ഷെഹ്ബാസ് അഞ്ചുകൊല്ലവും ഭരിക്കും!’: പാകിസ്താനിൽ തർക്കം മുറുകുന്നു

‘ഭരണം തകർന്നു, പക്ഷേ ഷെഹ്ബാസ് അഞ്ചുകൊല്ലവും ഭരിക്കും!’: പാകിസ്താനിൽ തർക്കം മുറുകുന്നു

‘കാമുകിയെ കൊല്ലാൻ പെൺവേഷത്തിലെത്തി; ഗുരുവായൂരിൽ കാമുകനും ക്രിമിനൽ സംഘവും കുടുങ്ങി!’

‘കാമുകിയെ കൊല്ലാൻ പെൺവേഷത്തിലെത്തി; ഗുരുവായൂരിൽ കാമുകനും ക്രിമിനൽ സംഘവും കുടുങ്ങി!’

‘2,530 കിലോമീറ്റർ കടൽപാത അടച്ചു; ലോകത്തെ വിറപ്പിക്കാൻ ഭാരതത്തിന്റെ ‘അഗ്നി-6′ വരുന്നു?’: സമുദ്രത്തിലുടനീളം നോൺ-ഫ്ളൈ സോൺ പ്രഖ്യാപിച്ച് ഇന്ത്യ

‘2,530 കിലോമീറ്റർ കടൽപാത അടച്ചു; ലോകത്തെ വിറപ്പിക്കാൻ ഭാരതത്തിന്റെ ‘അഗ്നി-6′ വരുന്നു?’: സമുദ്രത്തിലുടനീളം നോൺ-ഫ്ളൈ സോൺ പ്രഖ്യാപിച്ച് ഇന്ത്യ

“ഞങ്ങള്‍ പൂര്‍ണ്ണ ആത്മ വിശ്വാസത്തില്‍; അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നെണ്ണമെങ്കിലും ഉറപ്പായും വിജയിക്കും” : നിതിന്‍ ഗഡ്കരി

‘വാഹന രൂപമാറ്റത്തിൽ കൈവെക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല; ആകെ ചെയ്യാനാവുന്നത് ഒരേയൊരു കാര്യം മാത്രം!’: നിതിൻ ഗഡ്കരി 

‘അവന് കൊടുക്കേണ്ടത് കൊടുക്കും, പറ്റുമെങ്കിൽ പിടിക്ക്!’: ഒളിവിലിരുന്ന് പോലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology