തായ്വാൻ ഭൂകമ്പം, കാണാതായ രണ്ട് ഇന്ത്യക്കാരെ കണ്ടെത്തിയതായി റിപ്പോർട്ട്
ന്യൂഡൽഹി: തായ്വാനിലുണ്ടായ വൻ ഭൂകമ്പത്തെ തുടർന്ന് കാണാതായ രണ്ട് ഇന്ത്യൻ പൗരന്മാരെ കണ്ടെത്തിയാതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അവർ സുരക്ഷിതരാണെന്നും മന്ത്രാലയം വ്യക്തമാക്കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവരുമായി ...