‘അല്‍ഖ്വയ്‍ദ അഫ്‍ഗാനിസ്ഥാനില്‍ കരുത്താര്‍ജിക്കും; ഒരു കൊല്ലത്തിനകം അമേരിക്കയ്ക്ക് ഭീഷണിയാകും’- അമേരിക്കന്‍ സൈനിക മേധാവി
വാഷിംഗ്‍ടണ്‍: താലിബാൻ പിന്തുണയോടെ അൽഖ്വയ്‍ദ അഫ്ഗാനിസ്ഥാനില്‍ അതിവേഗം കരുത്താർജിക്കുമെന്ന് യുഎസ് ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ മാർക് മില്ലിയുടെ മുന്നറിയിപ്പ്. ഒരു കൊല്ലത്തിനകം അൽഖ്വയ്‍ദ അമേരിക്കയ്ക്ക് ...