taluk hospital

തലവേദനക്ക് കുത്തിവെപ്പെടുത്തു ; പിന്നാലെ എഴുവയസ്സുകാരന്റെ കാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ടു

തൃശൂർ : തലവേദനയ്ക്ക് കുത്തിവെപ്പ് എടുത്തതിന് തൊട്ട് പിന്നാലെ ഏഴുവയസ്സുകാരന്റെ കാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ടതായി പരാതി. ചാവക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം നടന്നത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ ...

”എന്നെ വനിതാ ഡോക്ടർ പരിശോധിച്ചാൽ മതി;” താലൂക്ക് ആശുപത്രിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കി യുവാവ്; കേസ്

വയനാട് : താലൂക്ക് ആശുപത്രിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്. വയനാട് വൈത്തിരിയിലാണ് സംഭവം. ലക്കിടി സ്വദേശി വേലായുധനാണ് മദ്യപിച്ചെത്തി ബഹളം വെച്ചത്. ഇതോടെ ആശുപത്രി ...

പ്രതിയെ ഡോക്ടർ പരിശോധിക്കുമ്പോൾ പോലീസ് അടുത്തു വേണ്ടെന്ന് സർക്കാർ ഉത്തരവിറക്കിയത് കഴിഞ്ഞ വർഷം; തങ്ങളുടെ ജീവന് വിലയുണ്ടെന്നും, കൃത്യമായ നിയമസംവിധാനം വേണമെന്നുമുള്ള ആവശ്യത്തിലുറച്ച് ആരോഗ്യപ്രവർത്തകർ

തിരുവനന്തപുരം: കേരളത്തെയാകെ ഞെട്ടിച്ചു കൊണ്ടാണ് കൊല്ലം കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ 23കാരിയായ ഡോക്ടറെ ചികിത്സയ്ക്ക് എത്തിയ രോഗി കുത്തിക്കൊന്നത്. ലഹരിക്കടിമയായ പ്രതി പെട്ടന്ന് അക്രമാസക്തനാവുകയും ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ...

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിന്റെ അതിക്രമം; പോലീസുകാരനും ഡോക്ടറും ഉൾപ്പെടെ അഞ്ച് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു; പരിക്കേറ്റ വനിതാ ഡോക്ടറുടെ നില ഗുരുതരം

കൊല്ലം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിന്റെ അതിക്രമം. ഡോക്ടറും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ച് പേരെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ആക്രമണം ...

‘സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളില്‍ മതിയായ സൗകര്യങ്ങളുണ്ടോ?’;സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

സംസ്ഥാനത്ത് താലൂക്ക് ആശുപത്രികളിൽ മതിയായ സൗകര്യം ഉണ്ടോ എന്ന് ഹൈക്കോടതി. രണ്ടാഴ്‌ച്ചക്കകം വിശദീകരണം നൽകാൻ കോടതി സർക്കാരിന് നിർദേശം നൽകി. ബത്തേരിയിലെ സ്‌കൂളിൽ നിന്ന് പാമ്പുകടിയേറ്റ് വിദ്യാർഥിനി ...

‘വെന്റിലേറ്ററില്ല, ആന്റി സ്‌നേക് വെനം ഇല്ല, ഉറ്റവരില്‍ നിന്ന് ഒപ്പിട്ടു വാങ്ങാനുള്ള പേപ്പര്‍ പോലുമില്ല’, ആരോപണ വിധേയയായ ഡ്യൂട്ടി ഡോക്ടറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലില്‍ പ്രതിക്കൂട്ടിലാകുന്നത് സംസ്ഥാന ആരോഗ്യ വകുപ്പ്

വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനി ഷഹല ഷെറിനെ ചികില്‍സിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ആദ്യം പ്രവേശിപ്പിച്ച ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഇല്ലായിരുന്നു എന്ന് ആരോപണ വിധേയയായ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist