പ്രശ്‌നങ്ങൾ മലയാള സിനിമയിൽ മാത്രം; തമിഴിൽ ഇല്ല; മാദ്ധ്യമപ്രവർത്തകരോട് തട്ടിക്കയറി നടൻ ജീവ
ചെന്നെ: മാദ്ധ്യമ പ്രവർത്തകരോട് തട്ടിക്കയറി തമിഴ് നടൻ ജീവ. നടി രാധികയുടെ വെളിപ്പെടുത്തലിനെ കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യമാണ് താരത്തെ ചൊടിപ്പിച്ചത്. തമിഴ് സിനിമയിൽ ഒരു തരത്തിലുള്ള രപശ്‌നങ്ങൾ ...