ഹിന്ദി ഇന്ത ഇടത്ത് വേണാ…ഹിന്ദിക്ക് നിരോധനം ഏർപ്പെടുത്താൻ തമിഴ്‌നാട്; ബിൽ നിയമസഭയിലേക്ക്?
തമിഴ്‌നാട്ടിൽ ഹിന്ദി ഭാഷ നിരോധിക്കുന്ന ബിൽ അവതരിപ്പിക്കാൻ തയ്യാറെടുത്ത് എംകെ സ്റ്റാലിൻ സർക്കാർ. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ബിൽ അവതരിപ്പിക്കും. തമിഴ്നാട്ടിലുടനീളം ...